Saturday, September 26, 2009

ആനിമേഷന്‍ ശില്‍പശാല - മഞ്ചേരി


Date : 3rd October 2009
Time : 9:30 AM
Venue : Woodbine Heritage, Manjeri

ആനിമേഷന്‍ സാങ്കേതിക വിദ്യയും അതിന്റെ അനന്ത സാധ്യതകളും അടുത്തറിയാന്‍ ഇതാ ഒരവസരം!

കുട്ടികളെ രസിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കാഴ്ചകള്‍ മുതല്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ വരെ സാങ്കേതികവിദ്യകള്‍ ആനിമേറ്റഡ് ഇമേജുകളില്ലാതെ ഇന്ന് സങ്കല്‍പിക്കാനാവില്ല. പരസ്യം, വിനോദം, വിദ്യാഭ്യാസം, ടി.വി, സിനിമ, എഞ്ചിനീയറിംഗ്, വ്യവസായം, ശാസ്ത്ര ഗവേഷണങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ അതിരുകളില്ലാത്ത അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആനിമേഷന്‍ മേഖല അതിവേഗം മുന്നേറുകയാണ്.

മാധ്യമം ദിനപത്രവും ഇന്ത്യയിലെത്തന്നെ മികച്ച ആനിമേഷന്‍ സ്ഥാപനങ്ങളിലൊന്നായ ടൂണ്‍സ് അക്കാദമിയും ചേര്‍ന്ന് ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി മഞ്ചേരിയില്‍ ഒരുക്കുന്ന സൌജന്യ ആനിമേഷന്‍ ശില്‍പശാല.
*******

Madhyamam –Toonz Academy Animation Workshop.

3 October, 2009, Manjeri.

Programme

9.00 am - 9.30 am : Registration.

9.30 am - 10.00 am : Inaugural Session

Welcome Speech : M.Usamath (Circulation Manager, Madhyamam, Malappuram)

Presidential Address : Mohammed Shareef.C (Resident Manager, Madhyamam, Malappuram)

Inauguration : Dr.M.Harishankar (Professor, IIM Kozhikode)

Key note Address : V.K.Abdu (Editor, Info Madhyamam)

Felicitations : Haridas P.M (Centre Manager, Toonz Academy).

Vote of thanks : Hareesh K (PR Dept. Madhyamam)

10.00 am-10.45 am : Technical Session 1

Introduction to Industry of Animation-

Sujesh, Territory Head, Toonz Animations.

10.45 am - 11.00 am : Tea Break

11.00 am - 12.30 pm : Technical Session 2

2D-3D Animation, Software, Applications-

Vinod A.S,National Head in 3D

Toonz Animations.

12.30 pm - 1.00 pm : Interactive Session.